മദ്യപാനികളെ ജയിലിലിടില്ല; പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും; പുതിയ നിയമവുമായി ബീഹാർ സർക്കാർ

മദ്യപാനികളെ ജയിലിലിടുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുമെന്ന പുതിയ നിയമവുമായി ബീഹാർ സർക്കാർ. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാനായാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാം. തിങ്കളാഴ്ച ചേർന്ന യോഗത്തിലാ...

- more -

The Latest