ആയോധനകല പരിശീലനത്തിൻ്റെ മറവിൽ ആയുധ പരിശീലന ക്യാമ്പുകൾ; പോപ്പുലർ ഫ്രണ്ടിൻ്റെ തീവ്രവാദ ബന്ധം, ബീഹാറിലെ 30 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്‌ഡ്‌

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിൻ്റെ ഭാ​ഗമായി ദേശീയ അന്വേഷണ ഏജൻസി ബീഹാറിലെ 30 സ്ഥലങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. ആയോധനകല പരിശീലനത്തിൻ്റെ മറവിൽ ആയുധ പരിശീലന ക്യാമ്പുകൾ നടത്തുന്നതായി എൻ.ഐ.എയിലെ ചില ഉദ്യോഗസ്...

- more -

The Latest