ചരിത്ര നിമിഷം, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ എത്തി

ബംഗളൂരു: ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 ബംഗളൂരു വിമാന താവളത്തില്‍. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാന...

- more -