മാസങ്ങൾക്കുള്ളിൽ ഇരട്ടിയാക്കുന്ന നിക്ഷേപ പരിപാടി; 2,000 കോടിരൂപ ആസ്‌തി അവകാശപ്പെടുന്ന കമ്പനി ഡയറക്ടർ മുൻ‌കൂർ ജാമ്യം തേടി, എട്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു, പത്ത് അക്കൗണ്ടുകൾ കൂടി മരവിപ്പിക്കാൻ നടപടി

കലർപ്പില്ലാത്ത വാർത്തകൾ ഭാഗം: ഒന്ന് കാസർകോട്: നിക്ഷേപങ്ങൾക്ക് 80 ശതമാനം വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്‌ത ജി.ബി.ജി കമ്പനിയെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. 2019-ലെ അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമം പ്രകാരമാണ് ബേഡകം പോലീ...

- more -

The Latest