നാടിന് വേണ്ടി കാര്യമായൊന്നും ചെയ്തില്ല; അഞ്ച് വര്‍ഷത്തെ തെറ്റുകള്‍ക്ക് മാപ്പ് തരണം; തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ

നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ ഏത്തമിട്ട് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലാണ് സംഭവം. എം.എല്‍.എയായ ഭൂപേഷ് ചൗബയാണ് കസേരയില്‍ നിന്നെഴുന്നേറ്റ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഏത്തമിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തെറ്റുകള്...

- more -

The Latest