ലഖിംപൂർ സംഘർഷം; പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഭൂപേഷ് ബാഗെലിനെ വിമാനത്താവളത്തിൽ തടഞ്ഞ് പൊലീസ്

യു.പിയിലെ ലഖിംപൂർ സന്ദർശിക്കാനെത്തിനെത്തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺഗ്രസ് നേതാക്കൾ...

- more -

The Latest