ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി; ഉദ്ഘാടനം എം. രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

കാസർകോട്: ഭൂമിക്കായൊരു തണല്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷയായി. ചടങ്ങിൽ പഞ്ചായത്ത് ...

- more -

The Latest