ഭോജ്പുരി നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ഡാൻസ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പിന്നാലെ

ഭോജ്പുരി നടി അകാൻഷ ദുബെ(25)യെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ ഹോട്ടൽ മുറിയിലാണ് അകാൻഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി വാരാണസിയിൽ എത്തിയതായിരുന്നു അകാൻഷ. ആത്മഹത്യയാണെന്നാണ് പ...

- more -

The Latest