തടസങ്ങൾ നീങ്ങി; കാസർകോട് ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കുന്നു

കാസര്‍കോട്: സംസ്ഥാന സർക്കാർ കേന്ദ്ര പൊതുമേഖലയിൽ നിന്നും ഏറ്റെടുത്ത കാസർകോട്ടെ ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്പനി സി.എം.ഡിയുമായ എ.പി.എം മുഹമ്മദ് ഹനീ...

- more -

The Latest