മലയോര ജനതയുടെ പ്രധാന യാത്ര കേന്ദ്രമായ ഭീമനടി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മലയോര ജനതയുടെ പ്രധാന യാത്ര കേന്ദ്രമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബസ് സ്റ്റാന്‍ഡ് എം. രാജഗോപാലന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ഉത്പാദന -പശ്ചാത്തല -സേവന മേഖലയിലെ ഫണ്ട് വിനിയോഗവും പ്രവര്‍ത്തനങ്ങളും കൊണ്ട് സംസ്ഥാനത്തെ മികച്ച പ...

- more -

The Latest