മെയ് 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു: എന്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് അറിയാം

ന്യൂഡൽഹി: ഓൾ ഇന്ത്യ ബാക്ക്‌ വേർഡ് ആൻഡ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഒ.ബി.സിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ബന്ദ്. സംഘടനയുടെ ജില്ലാ പ്രസിഡണ്ട്...

- more -

The Latest