ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്ന് ആവശ്യം; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മ ശങ്കര്...

- more -

The Latest