ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന് ചെവികൊടുക്കാന്‍ ഒട്ടും ഉദ്ദേശിച്ചിട്ടില്ല; സംഘപരിവാറിന് മറുപടിയുമായി എം.ബി രാജേഷ്

ഭഗത് സിംഗിനെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി സംസാരിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന് ചെവികൊടുക്കാന്‍ ഒട്...

- more -

The Latest