പുരോഗമന വാദിയായ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയെയും ക്രൂര നരബലിക്ക് പ്രേരിപ്പിച്ച സൂത്രധാരൻ; ശ്രീദേവിയെന്ന ഫേസ്ബുക്ക് ആരാധിക, മുഹമ്മദ് റഷീദെന്ന സിദ്ധൻ, ഷാഫി എന്ന ഏജന്റ്, അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ട ഇലന്തൂരിലെ പരമ്പരാഗത വൈദ്യ കുടുംബത്തിലെ അംഗവും തിരുമ്മു ചികിത്സകനും കവിയുമാണ് നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് (68) എന്ന വൈദ്യൻ. കവിയും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നിൽക്കുന്ന സജീവ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഈ...

- more -

The Latest