സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മാതൃകാപരം; ഗ്രാമീണ സ്കൂളുകൾ മികവിൻ്റെ പാതയിൽ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

ബേത്തൂർപാറ/ കാസർകോട്: സർക്കാർ സ്കൂളുകൾ മികവിൻ്റെ പാതയിലാണെന്നും ഗ്രാമീണ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ നടപ്പിലാക്കുന്നതെന്നും അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. ബേത്തൂർപാറ ഗൺമെന്റ് ഹയർ സെക്കണ...

- more -

The Latest