ഒരുവർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനം; പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണ്ണർ

പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ചുരുക്കം ചില യാത്രകളിലൊഴികെ ഒരുവർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് ...

- more -

The Latest