അപേക്ഷാ ഫോമില്‍ തട്ടമിട്ട ഫോട്ടോ പതിച്ചു; മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് അവസരം നിഷേധിച്ച് ബംഗാള്‍

അപേക്ഷാ ഫോമില്‍ തട്ടമിട്ട ഫോട്ടോ പതിച്ചതിന്‍റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് അവസരം നിഷേധിച്ച് പശ്ചിമബംഗാള്‍ പോലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്. സെപ്തംബര്‍ 26ന് നടത്താനിരിക്കുന്ന കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന...

- more -

The Latest