അവസാന വാക്കുകള്‍: കര്‍ത്താവേ ഞാനങ്ങയെ സ്നേഹിക്കുന്നു; പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച്‌ ആയിരങ്ങള്‍

വത്തിക്കാന്‍ സിറ്റി: എമരിറ്റസ് മാര്‍പാപ്പ ബനഡിക്‌ട് പതിനാറാമന്‍റെ മൃതശരീരത്തിന് മുന്നില്‍ അന്തിമോചചാരം അര്‍പ്പിച്ചു പ്രാര്‍ഥിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി. ഇറ്റാലിയന്‍ സമയം തിങ്കളാഴ്‌ച രാവിലെ ഒമ്പതിനാണ് സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വാതി...

- more -

The Latest