കാസർകോട്ടെ ഹൈസ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസ്; നിരവധി കേസുകളില്‍ പ്രതിയായ ഒരാൾ കൂടി അറസ്റ്റില്‍

കാസര്‍കോട്: ഹൈസ്‌കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. കര്‍ണാടക ഉഡുപ്പി ഹെജമാഡി എസ്.എസ് റോഡിലെ എച്ച്.കെ മന്‍സിലില്‍ സഹീദ് സിനാനി (32)നെയാണ് ബുധനാഴ്‌ച പുലര്‍ച്ചെ കാസര്‍കോട് സി.ഐ പി.അജിത് കുമാറിൻ്റെ...

- more -