കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വെച്ച ബെല്‍ ഇ.എം.എല്‍ കേരളത്തിന് കൈമാറാന്‍ അനുമതി; മുഴുവൻ തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കു വെച്ച കാസർകോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെൽ ‐ ഇ. എം. എൽ കേരളത്തിന്‌ കൈമാറാൻ അനുമതിയായി. ഇടതു ഗവൺമെന്റ്‌ നടത്തിയ ശക്തമായ പരിശ്രമങ്ങളുടെ ഫലമായാണ്‌ സ്ഥപനത്തിൽ ബെല്ലിന്‍റെ ഓഹരിയായ 51 ശതമാനം കൈമാറാൻ കേന്ദ്ര ഹെവി ഇൻഡസ്‌ട...

- more -

The Latest