ശാസ്ത്രമേളക്കിടെ ബേക്കൂർ ഗവ. സ്കൂളിൽ പന്തൽ തകർന്ന സംഭവം; പരിക്ക് പറ്റിയവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണം: മംഗൽപാടി ജനകീയ വേദി

മംഗൽപാടി/ കാസർകോട് : മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളക്കിടെ ബേക്കൂർ ഗവ. സ്കൂളിൽ പന്തൽ തകർന്ന് വിദ്യാർഥികൾക്കും, അധ്യാപകർക്കും പരിക്ക് ഏൽക്കാൻ ഇടയായ സംഭവം വളരെ വേദനാജനകവും ആശങ്കഉണർത്തുന്നതും ആണെന്ന് മംഗൽപാടി ജനകീയ വേദി അഭിപ്രായപ്പെട്...

- more -

The Latest