വൻ നഗരങ്ങളിൽ മാത്രം കണ്ട് ശീലിച്ച ബിസിനസ് സാധ്യത നാട്ടിൻ പുറത്തും നടപ്പിലാക്കി; “ബേക്കൽ വാലി” എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിക്കുന്നത് വൻ സ്വീകാര്യത; കാസർകോട് പുത്തിഗെയിലെ യുവാവ് തനിക്കൊപ്പം തൻ്റെ നാടിനെയും കൈപിടിച്ചുയർത്തുന്ന കഥ

സീതാംഗോളി (കാസർകോട്): മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ ഗ്രാമ പഞ്ചായത്തിൽ മുഗു റോഡ് എന്ന സ്ഥലത്ത് പുത്തൻ ആശയം നടപ്പിലാക്കി കയ്യടി നേടുകയാണ് സിയാദ് എം.കെ.എസ് എന്ന യുവാവ്. നാനാ മേഖലയിൽ ബിസിനസ് സാധ്യതകൾ തുറന്നിട്ടിരിക്കുന്ന ഈ കാലത്ത് തനിക്കൊപ്പം ത...

- more -

The Latest