പൊതുജനങ്ങളോടുളള പെരുമാറ്റം; പോലീസിനെ വീണ്ടും നിർ‌ത്തിപ്പൊരിച്ച് ഹൈക്കോടതി

പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി . പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്റ്റീസ് ദേവൻ രാമ‍ചന്ദ്രന്‍റെ പരാ‍മർശം. കോടതി പല തവണ നിർദ്ദേശങ്ങൾ നൽകിയെങ്കിലു...

- more -

The Latest