തെരുവ് നായകളുടെ ഭീക്ഷണി; സ്ത്രീകളും സ്‌കൂൾ കുട്ടികളും ഭീതിയിൽ, ഉടൻ നടപടി വേണമെന്ന് മധുർ പഞ്ചായത്ത് അംഗങ്ങൾ

മധൂർ / കാസർകോട്: മധൂർ ഗ്രാമ പഞ്ചായത്തിൽ നിലവിലെ 20 വാർഡുകളിലും രൂക്ഷമായ തെരുവുനായ ശല്യം. തെരുവു നായകൾ വർധിച്ചതോടെ ജനങ്ങൾ ഭീതിയിലായി. ഒരാഴ്‌ചയ്‌ക്കിടെ നിരവധി പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യ...

- more -

The Latest