തേനീച്ചകളോ… ഇതൊക്കെ എത്ര നിസാരം; തേനിച്ചകളെ വളരെ കൂളായി കൈകാര്യം ചെയ്ത് ഒരു യുവതി

തേനീച്ചവളർത്തൽ പ്രഫഷണലായി ചെയ്യുന്ന എറിക തോംസൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയി മാറിയിരിക്കുകയാണ്. അവർ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. കൈകൊണ്ട് തേനിച്ച കൂട്ടത്തെ അടർത്തിയെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ...

- more -

The Latest