Trending News



ഏഴെട്ടു പ്രാവശ്യം സുരേഷ് ഗോപിയെ വിളിച്ചുനോക്കി, അദ്ദേഹം വന്നില്ല; ബി.ജെ.പിയിലെ ദുരനുഭവങ്ങള്‍ പങ്കുെവച്ച് ഭീമന് രഘു
തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച നടൻ ഭീമൻ രഘു എ.കെ.ജി സെൻ്റെറിലെത്തിയത് രാക്ഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി.ശിവൻകുട്ടിയെയും കണ്ട അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ബി.ജെ.പിയി...
- more -നടന് ഭീമന് രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്; 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു
സംവിധായകന് രാജസേനന് പിന്നാലെ നടന് ഭീമന് രഘുവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് വിവരം. 2016 നിയ...
- more -
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്