നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസ്; മാതാവിനെ ബേഡകം സി.ഐ അറസ്റ്റ് ചെയ്തു

കാസര്‍കോട്: നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റിൽ. കാസര്‍കോട്, ബദിയടുക്ക, ചെടേക്കാല്‍ സ്വദേശി ഷാഹിന(ഷാഷിന കെ @ സൈന കെ, വയസ് 26, ചെടേക്കൽ ഹൗസ്, നീർച്ചാൽ)യാണ് ബേഡകം പോലീസ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസിന്‍റെ...

- more -

The Latest