വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കുന്നില്ല; മക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി

വിദേശത്തുള്ള ഭര്‍ത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസിന് നിര...

- more -

The Latest