കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു; മയക്കു വെടിയേറ്റതോടെ ആണ് കരടി വെള്ളത്തിൽ മുങ്ങിയത്, രക്ഷാ പ്രവർത്തനത്തിൽ വീഴ്‌ചയെന്ന് ആരോപണം

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങിതാണു. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായ...

- more -

The Latest