വിവാദങ്ങള്‍ക്കിടെ കേരളത്തിലും ബി.ബി.സി ഡോക്യുമെൻ്റെറി; പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്നു, കണ്ണൂരില്‍ അനുമതി നിഷേധിച്ചു

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെൻ്റെറിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ലോ കോളജില്‍ നടന്നു. ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം. എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെൻ്റെറി പ...

- more -

The Latest