നിങ്ങൾ എന്താണ് കൂടുതലായി പ്രതീക്ഷിക്കുന്നത്?; മുൻവിധിപോലെ ഈ വിധിയും ; ബാബറി മസ്ജിദ് തകർത്തവരെ കോടതി കുറ്റവിമുക്തമാക്കുമ്പോൾ

1992 ഡിസംബർ ആറു പോലെ തന്നെ ലോകചരിത്രത്തിന്‍റെ തന്നെ ഭാഗമാവുകയാണ് 2020 സെപ്തംബർ 30 ഉം. ബാബറി മസ്ജിദ് തകർത്ത കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തപ്പെട്ട മുതിർന്ന ബി. ജെ. പി നേതാക്കളുൾപ്പെടെ 32 പ്രതികളെയും ലഖ്നൗ സി. ബി. ഐ കോടതി വെറുതെ വിട്ടു. ബാബറി ...

- more -

The Latest