പ്രമാദമായ ബാളിഗെ അസീസ് വധക്കേസ്; വിചാരണ പൂര്‍ത്തിയായി അന്തിമവാദം ആരംഭിച്ചു

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസിൻ്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായി. കേസിൻ്റെ അന്തിമവാദം ആരംഭിച്ചു. പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടി...

- more -

The Latest