തോണിയപകടത്തിൽപ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബവീഷിനെ ആദരിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി

കാസർകോട്: കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽപ്പെട്ട് മരണത്തോട് മല്ലിട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ ബവീഷിനെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആദരിച്ചു. കാസർകോട് മുനിസിപ്പൽ കോൺഫറൻ ഹാളിൽ നടന്ന പരിപാടിയിൽ മുസ്‌ലിം ലീഗ് നിയസഭാകക്ഷി ...

- more -

The Latest