വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും 12 കിലോമീറ്ററോളം കാൽനടയായും യാത്ര; കരുതലിന്‍റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

കാസര്‍കോട്: കൈയ്യിൽ ഫോണുണ്ട്. ആരെയും വിളിക്കാൻ അറിയില്ല. കോളുകൾ എടുക്കാനറിയാം. പ്രായമായ രണ്ട് പേർ മാത്രമുള്ള അഡൂർ ഡൊമിസിലറി കെയർ സെന്ററിലെത്തിയ കാറഡുക്ക കോവിഡ് ബാറ്റിൽ ടീമിലെ ഡോക്ടറെയും നഴ്സുമാരെയും കണ്ടപ്പോൾ അവർ കണ്ണീരണിഞ്ഞു. ഏകാന്തത മടുത്ത്...

- more -

The Latest