രാജ്യം വിടാന്‍ ശ്രീലങ്കയിൽ മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ഒടുവിൽ യാത്ര മുടങ്ങി

ശ്രീലങ്കയിൽ രാജ്യം വിടാന്‍ ശ്രമിച്ച മുന്‍ മന്ത്രി ബേസില്‍ രജപക്സെയെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ദുബൈ വഴി വാഷിങ്ടണിലേക്ക് പോകാന്‍ ലക്ഷ്യമിട്ടാണ് ബേസില്‍ കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ സഹോദരനാണ് മ...

- more -

The Latest