വഞ്ചനയിലും അഴിമതിയിലും ഉണ്ടായിരുന്ന കേസ് നിലനിൽക്കില്ല; നെയ്മർ നിരപരാധിയാണെന്ന് സ്പാനിഷ് കോടതി

2013ൽ സാന്റോസിൽ നിന്ന് ബാഴ്‌സലോണയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് കേസിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മർ നിരപരാധിയാണെന്ന് സ്പാനിഷ് കോടതി വിധിച്ചു. വഞ്ചനയിലും അഴിമതിയിലും നെയ്മറിന് എതിരെ ഉണ്ടായിരുന്ന കേസിൽ താരം കുറ്റക്കാരനല്ലെന്ന് സ്പാനിഷ് കോടതി...

- more -

The Latest