‘ബാര്‍ഡ്’ അറബിക് ഉള്‍പ്പെടെ 43 ഭാഷകളില്‍ ലഭ്യമാവും; ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി

ദുബൈ: ഗൂഗിളിന്‍റെ ഏറ്റവും പുതിയ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ 'ബാര്‍ഡ്' അറബിക് ഉള്‍പ്പെടെ 43 ഭാഷകളില്‍ കൂടി പുറത്തിറക്കി. ഈജിപ്ഷ്യൻ, സൗദി, ഇമാറാത്തി എന്നിവ ഉള്‍പ്പെടെ 16 പ്രാദേശിക അറബി സംസാര ശൈലിയിലുള്ള ചോദ്യങ്ങള്‍ക്ക് 'ബാര്‍ഡ്' ചാറ്റ്ബോട്ട് ...

- more -

The Latest