അര്‍ണാബുമായുള്ള ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ കുഴഞ്ഞുവീണ മുന്‍ ബാര്‍ക് തലവന്‍ ഐ.സി.യുവില്‍

അര്‍ണാബ് ഗോസ്വാമിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെ മുന്‍ ബാര്‍ക് തലവന്‍ പാര്‍ഥോദാസ് ഗുപ്തയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രമേഹ രോഗിയായ പാര്‍ഥോദാസിന്‍റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെ തുടര്‍ന്നാണ...

- more -

The Latest