ഗോവയില്‍ മുന്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

ഗോവയിലെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക്. ഗോവ ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ് തനവഡെ ആണ് ഇക്കാര്യം അറിയിച്ചത്. 11 എം.എല്‍.എമാരാണ് ഗോവയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ളത്. മുന്‍ മുഖ്യമന്ത്രി ദിഘംഭര്‍ കാമത്ത്...

- more -

The Latest