ബൈക്ക് സ്ത്രീധനമായി നൽകിയില്ല; വിവാഹ ചടങ്ങിനിടെ വരൻ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പോയി

ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വിവാഹ ചടങ്ങിനിടെ വരൻ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റ് പോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വധുവിന്റെ വീട്ടുകാർ ബൈക്ക് സ്ത്രീധനമായി നൽകാതിരുന്നതിനാലാണ് വരൻ ഇറങ്ങി പോയത് എന്നാൽ വിവരം. തുടർന്ന് വിവാഹം മുടങ്ങിയതോട...

- more -

The Latest