ഇ​സ്‍ലാം കാ​ര്യ​ങ്ങ​ള്‍ അ​ഞ്ചാ​ണ്; ക​ലി​മ, ന​മാ​സ്, സ​കാ​ത്, റ​മ​ദാ​ന്‍, ഹ​ജ്ജ് എ​ന്നിങ്ങനെ; ഹിജാബ് വിലക്കി ജ​സ്റ്റിസ് ഗുപ്ത പറഞ്ഞത്

ന്യൂ​ഡ​ല്‍​ഹി: ഹി​ജാ​ബ് ഇ​സ്‍ലാ​മി​ൻ്റെ അ​വ​ശ്യ മ​താ​നു​ഷ്ഠാ​നം അ​ല്ലെ​ന്ന് സ്ഥാ​പി​ക്കാ​ന്‍ ജ​സ്റ്റി​സ് ഹേ​മ​ന്ത് ഗു​പ്തഇ​സ്‍ലാം കാ​ര്യ​ങ്ങ​ള്‍ ​തൊ​ട്ട് യൂ​സു​ഫ​ലി​യു​ടെ ഖു​ര്‍​ആ​ന്‍ പ​രി​ഭാ​ഷ വ​രെ വി​ധി ​പ്ര​സ്താ​വ​ത്തി​ല്‍ ഉ​ദ്ധ​രി​ച്ചു.ഇ​...

- more -

The Latest