ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ബി.ജെ.പി മഹാരാഷ്ട്ര ഘടകം ഉപയോഗിക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഒന്ന് ബി.ജെ.പി മഹാരാഷ്ട്ര ഘടകം ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് രംഗത്ത്. ബി.ജെ.പിയുടെ ഔദ്യോഗിക ആശയവിനിമയത്തിനാണ് നിരോധിത ചൈനീസ് ആപ് കാം സ്‌കാനര്‍ ഉപയോഗിക്കുന്നതെന്...

- more -

The Latest