ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എന്ന് വിശദീകരണം; 14 മൊബൈല്‍ മേസേജിംഗ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം

രാജ്യത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് 2020ല്‍ ഘട്ടം ഘട്ടമായി 220 ഓളം ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ചൈനീസ് ആപ്പുകളായ പബ്ജി, ടിക് ടോക്, യു.സി ബ്രൗസര്‍ അടക്കമുള്ള ആപ്പുകളാണ് രണ്ട് ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ലഡാക്കി...

- more -
കേന്ദ്രസർക്കാരിൻ്റെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവെച്ച് യു.എ.പി.എ ട്രൈബ്യൂണല്‍. 2022 സെപ്റ്റംബര്‍ 28-നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍...

- more -
ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക; ഭരണകൂടത്തിൻ്റെ അധികാര ദുര്‍വിനിയോഗമെന്ന് ചൈന

ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ സര്‍ക്കാര്‍ . ഭരണകൂടത്തിൻ്റെ അധികാര ദുര്‍വിനിയോഗമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. അമേരിക്കയുടെ ദേശീയ സുരക്ഷാ നയം അതിരുകടക്കുന്നുവെന്നും മറ്റ് രാജ്യങ്ങള്‍ വികസിപ്പി...

- more -
ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്

ലോക സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്. ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന...

- more -
പിറ്റ്ബുൾ നായകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ നഗരം ; കൂടുതൽ അറിയാം

പിറ്റ്ബുള്‍, റോട്ട്‌വീലര്‍, ഡോഗോ അര്‍ജന്‍റീനോ ഇനങ്ങളിലുള്ള നായകളെ മെട്രോപൊളിറ്റന്‍ ഏരിയയില്‍ വളര്‍ത്തുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍.ഈ നായകളുടെ പുതിയ രജിസ്ട്രേഷന്‍ നിരോധിച്ചതായി ജി.എം.സി അധികൃതര്‍ അറിയിച്...

- more -
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം; പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ക്ക് നിർദ്ദേശം

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുയെന്നത് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താന്‍ പഞ്...

- more -
ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത കമ്പനികൾക്ക് തിരിച്ചടി; ക്യാബ് കമ്പനികളുടെ ഓട്ടോ സർവീസിന് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ

ആപ്പ് അധിഷ്‌ഠിത ക്യാബ് കമ്പനികളോട് മൂന്ന് ദിവസത്തിനകം സംസ്ഥാനത്തെ ഓട്ടോ സർവീസുകൾ നിർത്താൻ നിർദേശവുമായി കർണാടക സർക്കാർ. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത കമ്പനികളോട് അവരുടെ ആപ്പുകളിലെ ഓട്ടോ സർവീസ് സെക്ഷനുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ട...

- more -
തെറ്റ് സമ്മതിച്ചു; നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനവുമായി നിർമാതാക്കളുടെ സംഘടന

അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാര...

- more -
യുവാക്കളെ വഴിതെറ്റിക്കുന്നു; പബ്ജിയും ടിക്ക് ടോക്കും നിരോധിക്കാന്‍ അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ടിക് ടോക്കും ജനപ്രിയ മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG യും നിരോധിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിരോധനം നടപ്പാക്കാനാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. അഫ്ഗാന്‍ യുവാക്...

- more -
മതവികാരത്തെ വ്രണപ്പെടുത്തുന്നു; ദുല്‍ഖറിൻ്റെ ‘സീതാ രാമ’ത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'സീതാ രാമ'ത്തിന് യു.എ.ഇ ഉള്‍പ്പടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയി...

- more -

The Latest