ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലായി; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കാസര്‍കോട്

കാസർകോട്: ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്ത് കാസര്‍കോട് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് നേട്ടം സ്വന്തമാക്കി. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങിലേക്ക് എത്തുന്ന സംസ്ഥാനത്തെ മൂന...

- more -

The Latest