ബാങ്ക് മാനേജര്‍ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍; മരണ കാരണം വ്യക്തമല്ല, ദുഃഖത്തോടെ കുടുംബം

ബദിയടുക്ക / കാസർകോട്: ബാങ്ക് മാനേജരെ വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടനാട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് കളത്തൂര്‍ ശാഖാ മാനേജരും നാരമ്പാടി പള്ളത്തെ പരേതനായ ലക്ഷ്‌മണയുടേയും ഭാനുമതിയുടേയും മകനുമായ രാമചന്ദ്ര (44) യാണ്...

- more -

The Latest