പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ; ജീവനൊടുക്കും മുമ്പ് അഭിരാമി, കേരള ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം: വീട്ടില്‍ ജപ്‌തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം. വിവിധ സംഘടനകള്‍ കേരള ബാങ്കിൻ്റെ പാതാരം ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ജപ്‌തി നോട്ടീസ് പതിപ്പിച്ചതില്‍ മനം ന...

- more -