ബാങ്ക് ജോലി ആഴ്‌ചയിൽ അഞ്ചുദിവസം; യൂണിയനുകളുടെ നിർദേശം പരിഗണിക്കാൻ ഐ.ബി.എയുടെ ആലോചന

ന്യൂഡൽഹി: ആഴ്‌ചയിൽ അഞ്ചു പ്രവൃത്തി ദിവസമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ). അതേസമയം, പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും 50 മിനിറ്റ് കൂടുതലായി ജോലി സ...

- more -

The Latest