ആരും ചതിയിൽ പെടരുത്, എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ

എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്ക്‌ ആയിരിക്കുകയാണ് എന്നുള്ള തരത്തിൽ എസ്.ബി.ഐ ഉപഭോക്താക്കൾക്ക് വരുന്ന മെസേജ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. എസ്.ബി.ഐയ്ക്ക് നിങ്ങൾ സമർപ്പിച്ചിരുന്ന ഡോക്യുമെൻസിൻ്റെ കാലാവധി കഴിഞ്ഞതിനാൽ നിങ്ങളുടെ എസ്.ബി.ഐ അക്കൗണ്ട് ...

- more -

The Latest