2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ഒരു ബാങ്ക് തകർന്നു; കാരണങ്ങളിലേക്ക്

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ഒരു ബാങ്ക് തകർന്നു. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച സിലിക്കൺ വാലി ബാങ്ക് ആണ് തകർന്നത്. നിക്ഷേപകർ ഭയ...

- more -
രാജ്യത്തെ പ്രമുഖര്‍ ബോധപൂര്‍വം ബാങ്കുകള്‍ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ

വ്യവസായി മെഹുല്‍ ചോക്‌സിയടക്കമുള്ള പ്രമുഖര്‍ ബോധപൂര്‍വം ബാങ്കുകള്‍ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ. ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ആണ് വായ്പ തിരിച്ചടയ്ക്കാത്ത 50 പ്രമുഖര്‍ ആരൊക്കെയാണെന്ന് ലോക്‌സഭയെ അറിയിച്ചത്. വജ്ര വ്യാപാരിയായ മെഹുല്‍...

- more -
കൊവിഡ് വ്യാപനം: രണ്ട് മാസം കെ.എസ്.ഇ.ബി യുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല; ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവെക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് മാസം കെ.എസ്.ഇ.ബി യുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. വളരെ അത്യ...

- more -
പി.എന്‍.ബി അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക; ഫെബ്രുവരി മുതൽ ഈ എ.ടി.എമ്മില്‍ നിന്നും നിങ്ങള്‍ക്ക് പണം പിൻവലിക്കാൻ സാധിക്കില്ല

വർദ്ധിച്ചുവരുന്ന എ‌.ടി.‌എം തട്ടിപ്പ് തടയുന്നതിനെകുറിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും അതോടൊപ്പം വലിയൊരു നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. ഇനി നിങ്ങളുടെ അക്കൗണ്ട് പി‌.എൻ.‌ബിയിലാണെങ്കിൽ ഈ വാർത്ത ശ്രദ്ധാപൂർവ്വം ...

- more -
കോവിഡ് : നിയന്ത്രണം കർശനമാക്കി ബാങ്കുകൾ; അക്കൗണ്ട് നമ്പരിന്‍റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം; കൂടുതല്‍ അറിയാം

കോവിഡ് വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവിൽ വരിക. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഇങ്ങിനെയാണ്‌: 0,1,2,3 എന്നീ അക്കങ്ങളി...

- more -
നിശ്ചിത പരിധിയിൽ കൂടുതൽ നേരിട്ട് ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതിന് ചാർജ്ജ് ഏർപ്പെടുത്തി എസ്.ബി.ഐ; വിശദാംശങ്ങള്‍ അറിയാം

നിശ്ചിത പരിധിയിൽകൂടുതൽ തവണ ബാങ്കിന്‍റെ ശാഖകളിലെത്തി പണം പിൻവലിച്ചാൽ ഇനിമുതൽ എസ്.ബി.ഐ നിരക്ക് ഈടാക്കും. 25,000 രൂപവരെ ശരാശരി മിനിമം ബാലൻസ് നിലനിർത്തുന്നവർക്ക് മാസത്തിൽ രണ്ടുതവണ സൗജന്യമായി ശാഖയിലെത്തി പണംപിൻവലിക്കാം. 25,000നും 50,000നും ഇടയിൽ ബ...

- more -
എ.ടി.എം നിരക്കുകൾ, മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്; ജൂലൈ മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ അറിയാം

ധനകാര്യ ഇടപാടുകൾക്ക് ജൂലായ് മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവന്നു. എ.ടി.എമ്മിൽനിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകം. കോവിഡ് വ്യാപനത്തിന്‍...

- more -
സ്മാര്‍ട്ട് ഫോണ്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? എങ്കില്‍ ഇനി ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം; സൗകര്യമൊരുക്കി എസ്.ബി.ഐ; കൂടുതല്‍ അറിയാം

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനി ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാനുളള സൗകര്യമൊരുക്കുന്നു. ഇന്‍സ്റ്റ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടര്‍ന്നാണിത്...

- more -
പൊതു അവധികള്‍, പണിമുടക്ക്; അടുത്ത ആഴ്ചയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് നാല് ദിവസം

അടുത്ത ആഴ്ചയിൽ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പത്ത് പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിനെതിരെ ഓള്‍ ഇന്ത്...

- more -

The Latest