ബെംഗളൂരുവിൽ ഗെയിൽ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചു; അടുക്കള പൂർണമായും തകർന്നു; ജോലി ചെയ്തിരുന്ന സ്ത്രീകൾ പുറത്തേക്കു തെറിച്ചു; രണ്ട് സ്ത്രീകൾക്കും കുട്ടിക്കും പരുക്ക്

ബെംഗളൂരുവില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് സ്ത്രീകള്‍ക്ക് പരുക്ക്. നഗരത്തിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ അപാര്‍ട്ട്‌മെന്റിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കുമാണ് പരുക്കേറ്റത്. കുടി...

- more -
ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. ബംഗളൂരുവിലേക്കു കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വ...

- more -
ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരി താഴേക്കെറിഞ്ഞ് യുവാവ്; പണം വാരാൻ ഓടിക്കൂടി ആളുകൾ; ബംഗളൂരുവിൽ നടന്നത്

ബംഗളൂരു നഗരത്തിലെ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴെക്ക് വാരിയെറി‍ഞ്ഞ് യുവാവ്. ബെംഗളൂരുവിലെ കെ.ആർ മാർക്കറ്റിനു സമീപത്തെ ഫ്ലൈഓവറിലാണ് സംഭവം. നോട്ടുകൾ താഴേക്ക് വലിച്ചെറിഞ്ഞതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇത് വൻ ഗതാഗതക്ക...

- more -
15,000 രൂപ നൽകി; നാൽപ്പത്തിയാറുകാരന് പ്രായപൂർത്തിയാകാത്ത 14കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു മാതാപിതാക്കൾ

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച നാൽപ്പത്തിയാറുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. പതിനാലുകാരിയായ പെൺകുട്ടിയെ ആണ് ഇയാൾ വിവാഹം കഴിച്ചത്. കല്യാണം നടത്താൻ കൂട്ടുനിന്ന കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തതായാണ് പ...

- more -
പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കും; അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

'അഗ്നിപഥി'നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ''ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ...

- more -
സഹപാഠിയായ സുഹൃത്തിൻ്റെ വീട്ടിലെത്തി 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു: യുവതി അറസ്റ്റില്‍

സുഹൃത്തിൻ്റെ വീട്ടിലെത്തി 11 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. പശ്ചിമ ബംഗളൂരുവിലെ പദരായണപുരയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ബെന്‍സണ്‍ ടൗണ്‍ സ്വദേശിനിയായ അസ്ര സിദ്ദിഖിയാണ്(26) അറസ്റ്റിലായത്. ചൊവ്വാ...

- more -
ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു;തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അമ്പതോളം ആളുകള്‍

ബെംഗളുരുവിൽ വിൻസൺ ഗാർഡനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ആൾത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്.കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊ...

- more -
ചെയ്യാത്ത കാര്യം പറയാന്‍ ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി. ചെയ്യാത്ത കാര്യം പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ബൗറിങ് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം. നേരത്തെ...

- more -
സായി ബാബയുടെ പ്രസാദമെന്ന വ്യാജേന ബ്രൗൺഷുഗർ വിതരണം; യുവാവ് അറസ്റ്റില്‍

സായി ബാബയുടെ പ്രസാദമെന്ന വ്യാജേന ബ്രൗൺഷുഗർ വിതരണം ചെയ്ത യുവാവ് ബംഗളൂരുവില്‍ അറസ്റ്റിലായി. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരി എന്ന 25കാരനാണ് അറസ്റ്റിലായത്. ബംഗളുരു പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ബുധനാഴ്ച 90 ഗ്രാം ബ്രൗൺഷുഗർ ഹെല്‍മെറ്റിലൊളിപ...

- more -
മൂന്ന് പൂജാരിമാർ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ; ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥര്‍ സ്​ഥലം സന്ദര്‍ശിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ഒരു ക്ഷേത്രത്തിനകത്ത് മൂന്ന് പുജാരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണ്ഡ്യ ജില്ലയിലെ അരക്കേശ്വര ക്ഷേത്രത്തി​ല്‍ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഗണേഷ്​, പ്രകാശ്, ആനന്ദ്​ എന്നിവരാണ്​ കൊല്ല​പ്പെട്ടത്​. കവർച്ചക്കിട...

- more -

The Latest